Surprise Me!

കോലിയെ വീണ്ടും ആക്രമിച്ചു ഗൗതം ഗംഭീർ | Oneindia Malayalam

2019-04-08 54 Dailymotion

Gautam Gambhir Criticises Virat Kohli's Captaincy in IPL<br />ഈ സീസണില്‍ കളിച്ച ആറു മല്‍സരങ്ങളിലും തോല്‍വിയേറ്റുവാങ്ങിയ ആര്‍സിബി പ്ലേഓഫിലെത്തുമോയെന്ന കാര്യം പോലും സംശത്തിലാണ്. അടുത്ത എട്ടു മല്‍സരങ്ങളില്‍ ഏഴിലും ജയിച്ചാല്‍ മാത്രമേ ആര്‍സിബിക്കു നേരിയ ഓഫ് സാധ്യത പോലും നിലനില്‍ക്കുന്നുള്ളൂ. അതിനു പിന്നാലെ കോലിക്കെതിരേ വീണ്ടും വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് ഗംഭീര്‍.

Buy Now on CodeCanyon